At Least 35 Chinese Soldiers Died In India's Fierce Retaliation At Galwan
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഗാൽവൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുഴിമാടങ്ങളുടെ ചിത്രം.പുറത്തു വന്നിരിക്കുന്ന ചിത്രത്തിൽ നിന്നും ചൈനക്ക് ഏകദേശം അമ്പതോളം സൈനികരെ നഷ്ട്ടമായിട്ടുണ്ടെന്ന് വ്യക്തമാണ്.